അനുജത്തിയോടു :
പുറ പന്തിയിളൂണ്ണൂവാനിനി
പറയിക്കല്ലേ സഹോദരി നീ ;
പറയന് പറകൊട്ടി പാടിടും
പറയാതത വെറും പഴംകത്ഥ
പതി കൂടിയ പൊട്ടനും പരം .
മതിയായായ് വസുവില് വസിചിടാം
ഗതിവിട്ട കിളിക്കുമുണ്ടൊരു -
ഗതവാനം ; ഒരു കൂടതെങ്കിലും
ശതകൊടികളെണ്ണവെ വെറും
ശവമായ് മണ്ണില മറഞഇടും ജഡം.
ശിവസാരമറിഞ്ഞിടാന്നിനി
ശകലം സമയം നമുക്കിനി..
എന്ത് നേടാന് കൊടുക്കാനെനിക്കിനി
സ്വന്തബന്ധമാകലുന്ന വേളയിൽ
സന്തതം സഹചാരികൾ ലെന്നില്നിന്ന്
അന്തികെ അടുക്കാത്തോരീ വെളയിൽ .
ബന്ധുരാഗം വിരാഗമായ് മാറവെ
ബന്ധനസ്തനാകില്ല ഞാന് നിർണ്ണയം
സന്ധ്യയിൽ തീര യാത്രയിൽ ഇന്നു ഞാൻ
സിന്ധു സാഗരേ അന്തി കാതതീടുന്നു .
(പുറവങ്കര സുധാകരൻ )
പുറ പന്തിയിളൂണ്ണൂവാനിനി
പറയിക്കല്ലേ സഹോദരി നീ ;
പറയന് പറകൊട്ടി പാടിടും
പറയാതത വെറും പഴംകത്ഥ
പതി കൂടിയ പൊട്ടനും പരം .
മതിയായായ് വസുവില് വസിചിടാം
ഗതിവിട്ട കിളിക്കുമുണ്ടൊരു -
ഗതവാനം ; ഒരു കൂടതെങ്കിലും
ശതകൊടികളെണ്ണവെ വെറും
ശവമായ് മണ്ണില മറഞഇടും ജഡം.
ശിവസാരമറിഞ്ഞിടാന്നിനി
ശകലം സമയം നമുക്കിനി..
എന്ത് നേടാന് കൊടുക്കാനെനിക്കിനി
സ്വന്തബന്ധമാകലുന്ന വേളയിൽ
സന്തതം സഹചാരികൾ ലെന്നില്നിന്ന്
അന്തികെ അടുക്കാത്തോരീ വെളയിൽ .
ബന്ധുരാഗം വിരാഗമായ് മാറവെ
ബന്ധനസ്തനാകില്ല ഞാന് നിർണ്ണയം
സന്ധ്യയിൽ തീര യാത്രയിൽ ഇന്നു ഞാൻ
സിന്ധു സാഗരേ അന്തി കാതതീടുന്നു .
(
No comments:
Post a Comment