Sunday, June 2, 2013

അനുജത്തിയോടു :

പുറ പന്തിയിളൂണ്ണൂവാനിനി
പറയിക്കല്ലേ  സഹോദരി  നീ ;
പറയന്  പറകൊട്ടി പാടിടും
പറയാതത  വെറും  പഴംകത്ഥ
പതി കൂടിയ പൊട്ടനും  പരം .
മതിയായായ്  വസുവില്  വസിചിടാം
ഗതിവിട്ട  കിളിക്കുമുണ്ടൊരു -
ഗതവാനം ; ഒരു  കൂടതെങ്കിലും

ശതകൊടികളെണ്ണവെ  വെറും
ശവമായ്  മണ്ണില മറഞഇടും  ജഡം.
ശിവസാരമറിഞ്ഞിടാന്നിനി
ശകലം  സമയം  നമുക്കിനി..

എന്ത്  നേടാന്  കൊടുക്കാനെനിക്കിനി
സ്വന്തബന്ധമാകലുന്ന  വേളയിൽ
സന്തതം  സഹചാരികൾ ലെന്നില്നിന്ന്
അന്തികെ അടുക്കാത്തോരീ  വെളയിൽ .

ബന്ധുരാഗം  വിരാഗമായ്  മാറവെ
ബന്ധനസ്തനാകില്ല  ഞാന്  നിർണ്ണയം
സന്ധ്യയിൽ  തീര യാത്രയിൽ ഇന്നു  ഞാൻ
സിന്ധു  സാഗരേ  അന്തി കാതതീടുന്നു .

(പുറവങ്കര സുധാകരൻ )

Sunday, April 21, 2013

Use -n-throw ( Kariveppila poleyo thulasi ila poleyo ?)



കരിവേപ്പിലയല്ല ഞാന് -kazhal
പൊടിതട്ടുന്ന ചവിട്ടുന്ന  ചവിട്ടു പായയും
കലയും ഇചിലിദുന്ന തോട്ടിയ -
ല്ലിഴയും പുഴുവായ് ,മതിക്കിലും !

 തായ്മര ച്ചാ റൂ റ്റുന്ന  ഇതിക്കന്നിയും അല്ല
 ചെഞ്ചോര നീറ്റും മുള്ളആം  ചെടങ്ങ ചെദിയല്ല
 ചൊറിഞ്ഞു  പിളരതുന്ന  കൊടുതുവയും അല്ല


കെട്ടും കെട്ടി മല  കയറുമ്പോൽ  ..
====================
(സമാനതയുടെ സമതലങ്ങൽ  കാണാതെ )
നിമ്നോന്നതങ്ങളേറെ  ഇറങ്ങിക്കയരുന്ന
നിർണ്ണയ  നിരീക്ഷണ  യാനമെന്  പ്രമാണ വും;
നിര്നിമിഷങ്ങൾ  നിന്ന്  കളയാൻ  എനിക്കിനി
നിറ്വാഹ മില്ല' നൂനം ; നിയതി  നിയോഗത്താല് 









    
രാഗം  താനം പല്ലവി

അനുപമ  ലയ  രാഗം
ആനന്ദ ഭൈരവിയിൾ
ആരഭി ആലാപതാൽ
ആന്തിമം ശമണ  താളാൽ . ( ഇനി ആനന്ദിനോട്  അനുപംയോട് എനിക്കുവേണ്ടി
                                         റിഫരന്സിന്നായി ഒരിക്കലും ആവശ്യപ്പെടാരുതെന്നു
                                          അന്ദ്യസൂചനയായി അപെക്ഷിക്കുന്നു  )