Saturday, June 14, 2008

കന്നീര്‍ക്കടവിലെ കടത്തു തോണി

പാതി ഉര്‍ക്കതിലെന്നെ ഉണര്‍ത്തുന്ന
പാതിരക്കൊഴി യനെണ്ടേ തോഴന്‍
കളം കഴിക്കും ഉപജാപ ബോധിതര്‍
കാലമാടന്മാര്‍ എനിക്കനന്യര്‍.
അങ്ങങനിതക്രമം അല്ലെന്റെ അന്ഗീകാരം
സംകര പ്രതിഭകള്‍ മുട്ടുന്ന പ്രതിഭകള്‍;
സന്കയില്ലെന്ക്കെണ്ടേ ഭാസുര ഭാവുങന്കള്‍
സന്കര സമക്ഷത്തില്‍ എന്നെന്നും സുരക്ഷിതം.
ചെന്നെല്ലിന്‍ വില കൊയ്ത വയലേലകള്‍ വീണ്ടും
ചെന്ന കാലത്തിന്‍ വ്യതകഥകള്‍ ഓര്‍മിപ്പിച്ചു.
എന്നാല്‍;
ശരനര്തിതപ്രിയന്‍ ശരഭേശ്വരനെകി
ശരപഞ്ഞരം എന്ടെ ശരനലയം
ചപലാആര്തികല് പലര്‍ ചലനത്മകം കാട്ടി
ചതിയില്‍ പെടുത്തി ചകിത ചിത്താല്‍ .
തലമാരി നാന്‍ തേച്ച തിളമാത്രയും ചില
തരമുള്ള തലനോവെനിക്ക് തന്നു.
കലകനവേ ചില കളി തന്ത്രികം അതില്‍
കവിതയാല്‍ ചൂടി ഞാന്‍ ചില മാന്ത്രികം.
കഥ കരള്‍ കരയുന്നതും കണ്ടു
കരകണ കടലിലെ രിനനുകയില്‍.

__
_______പുളിമറഞ്ഞ തോന്ടച്ചന്‍ തെയ്യം.______
അന്ധമയനചാര വേദിയില്‍ തുള്ളിച്ചാടും
അന്ടിക്കൊലങ്ങള്‍ ബന്ധു വേഷധാരികള്‍ ചുറ്റും
അന്ധനകില്ല മേലില്‍ ബന്ധുസംസര്ഗ ബന്ധാല്‍
സന്താപ ചാപ മേല്ക്കാന്‍ ; ചതിക്കുഴിയില്‍ വീഴാന്‍.!
_______________ഞാന്‍ ____________
uപജാപകനല്ല കേവലം
ഉപജീവന മാര്ഗdarsi nhan
upakaaramathekilum vridha
apakaaramenikku saakritham.
upabhogikalennil anyamai
upayukthatha nedumengilum
upakariythai janichathal
ഉപഭോങിയതല്ല. ചാകിലും.
സഹാചാരികലെന്നും എന്ടെതാ യി
സഹ സൌത്രിത













No comments: